ചരമം

സാറാമ്മ ജോർജ്

ജീമോൻ റാന്നി 2018-02-18 11:48:26am

ഹൂസ്റ്റൺ: തിരുവല്ല പുറമറ്റം കുന്തറയിൽ പരേതനായ ഗീവർഗീസ് ജോർജിന്റെ ഭാര്യ സാറാമ്മ ജോർജ് (86   വയസ്സ്) ഹൂസ്റ്റണിൽ നിര്യാതയായി. പരേത റാന്നി പുളിക്കൽ കുടുംബാംഗമാണ്

മക്കൾ : റേച്ചൽ സാമുവേൽ, മറിയാമ്മ തോമസ്, രാജൻ ജോർജ്, തോമസ് ജോർജ്‌, ബാബു ജോർജ് (എല്ലാവരും ഹൂസ്റ്റൺ) 
  
മരുമക്കൾ : ടി.എ.സാമുവേൽ, സൂസൻ ജോർജ് , മിനി ജോർജ്, ഷീല ജോർജ് (എല്ലാവരും ഹൂസ്റ്റൺ) 
 
കൊച്ചുമക്കൾ : ലിയോൺ സാമുവേൽ, ലിസി സാമുവേൽ ,ലീന രാജേഷ്, നിർമല വർഗീസ്, ജോസഫ് തോമസ്,ബ്ലെസി ജോർജ്, ഐസക് ജോർജ്, സ്റ്റാൻലി ജോർജ്,
ജോനഥൻ ജോർജ്, ജോഷുവ ജോർജ്, ജെന്നിഫെർ ജോർജ്.   

പൊതുദർശനം ഫെബ്രുവരി 20 നു ചൊവ്വാഴ്ച വൈകുന്നേരം 7:00 മുതൽ 8:30 വരെ:

Fellowship of the Nations
13305 Woodforest Blvd
Houston, TX  77015

സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 21 നു ബുധനാഴ്ച രാവിലെ 9:30  മുതൽ 

Fellowship of the Nations
13305 Woodforest Blvd
Houston, TX  77015

തുടർന്ന് സംസ്‌കാരം 11:30 ക്കു   
San Jacinto Funeral home ൽ വച്ച് (14659 East Fwy
Houston, TX 77015) നടത്തപെടുന്നതുമാണ്.  

കൂടുതൽ വിവരങ്ങൾക്ക്:

ബാബു ജോർജ് 713-828-1032


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC