ചരമം

അന്നമ്മ തോമസ്

രാജു തരകന്‍ 2018-02-19 02:34:20pm

ഡാളസ്: പരേതനായ വി.എസ്. തോമസ്സിന്റെ ഭാര്യ അന്നമ്മ തോമസ്(85) ഡാളസില്‍ നിര്യാതയായി. പരേത കേരളത്തില്‍ കടമ്മനിട്ട, കുരീക്കാട്ടില്‍ കുടുംബാംഗമാണ്. ഗാര്‍ലന്റ് ഐ.പി.സി. ഹോബ്രോന്‍ സഭാ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു അന്നമ്മ തോമസ്.

മക്കള്‍: സൂസമ്മ ശാമുവേല്‍(ഷീല) ഡാളസ്, ശാമുവേല്‍ തോമസ്(ഷിബു) അബുദാബി.
മരുമക്കള്‍: ശാമുവേല്‍ ചാക്കോ(ഡാളസ്), ജെസ്സി തോമസ്സ്(അബുദാബി).
.
കൊച്ചുമക്കള്‍: സ്റ്റീവ് ചാക്കോ, സ്റ്റാണ്‍സ് ചാക്കോ, ഷാനന്‍ തോമസ്, കെവിന്‍ തോമസ്, സ്റ്റീവ് തോമസ്.

സംസ്‌ക്കാര ശുശ്രൂഷയുടെ സമയവും, വിശദ വിവരങ്ങള്‍ക്കും ബന്ധപ്പെടുക, ശാമുവേല്‍ ചാക്കോ-214-223-5753.