ചരമം

ജോസ് കെ. വെള്ളാവൂര്‍

ജോയിച്ചന്‍ പുതുക്കുളം 2018-02-21 05:05:34pm

ലഫ്റ്റീന്‍: ചെങ്ങന്നൂര്‍ ബഥേല്‍ അരമനപ്പള്ളി ഇടവകാംഗവും, ലഫ്റ്റീന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗവുമായ വെള്ളാവൂര്‍ വീട്ടില്‍ ജോസ് കെ. വെള്ളാവൂര്‍ (71) നിര്യാതനായി.

പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷകളും ഫെബ്രുവരി 24-നു ശനിയാഴ്ച 9 മണി മുതല്‍ ലഫ്റ്റീന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ചു നടക്കും.

ഭാര്യ: ചെങ്ങന്നൂര്‍ പാണ്ടനാട് ചക്കാലപ്പറമ്പില്‍ വത്സമ്മ ജോസ്.
മക്കള്‍:സജു ജോസഫ്, സോണി ബിജി, സജി ജോസ്.
മരുമക്കള്‍: ലീസാ സജു, ബിജി ബേബി, സെണിയാ സജി.
കൊച്ചുമക്കള്‍: ഹന്നായ് സജു, സഞ്ജയ് സജു, ഫേബാ ബിജി, റീബാ ബിജി, മാത്യു ബിജി, ഫെലിക്‌സ് സജി, നെയ്ദാന്‍ സജി.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. വര്‍ഗീസ് തോമസ് (409 634 8182), ബിജി ബേബി (972 965 6599), അലക്‌സാണ്ടര്‍ കോശി (936 414 9356). 


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC