ചരമം

ജോസ് കിടങ്ങന്‍

ജോസഫ് ഇടിക്കുള 2018-02-22 09:00:45am

ന്യൂ ജേഴ്‌സി :  ആദ്യകാല അമേരിക്കൻ കുടിയേറ്റക്കാരിലൊരാളായ ജോസ് കിടങ്ങന്‍ (73) ബ്ലൂംഫീൽഡ്,  ന്യൂജെഴ്‌സിയിൽ നിര്യാതനായി,  ഭാര്യ മേരിക്കുട്ടി വാഴക്കുളം കല്ലുങ്കല്‍ കുടുംബാംഗം, മക്കള്‍: ക്രിസ്,   ചാള്‍സ്, റയ്‌ന,  മരുമക്കള്‍ : ലിസ, ജൂലി. 

പൊതുദര്‍ശനം  ബ്ലൂംഫീൽഡ്  ഒ' ബോയല്‍ ഫ്യൂണറല്‍ ഹോമില്‍  ഫെബ്രുവരി 24 ശനിയാഴ്ച 3 PM മുതല്‍ 7 PM വരെ. 
(309 Broad Street, Bloomfield, NJ).

സംസ്‌കാരം ഫെബ്രുവരി 27 ന് 3 മണിക്ക് കൊരട്ടി തിരുമുടിക്കുന്ന് പള്ളിയില്‍  വച്ച് നടത്തപ്പെടും.

കൂടുതൽ വിവരങ്ങള്‍ക്ക് : 973 985 8206.