ചരമം

ഉമ്മൻ.സി. ഉമ്മൻ

ജീമോൻ റാന്നി 2018-02-23 06:55:17am

ഹൂസ്റ്റൺ: പന്തളം ഉള്ളന്നൂർ ചിറയിൽ തെക്കേക്കര ഉമ്മൻ.സി. ഉമ്മൻ ( 80 വയസ്)  ഹൂസ്റ്റണിൽ നിര്യാതനായി. പരേതന്റെ ഭാര്യ.റേച്ചൽ ഉമ്മൻ  കുമ്പളാംപൊയ്ക മറ്റക്കാട്ടു വടക്കേതിൽ കുടുംബാംഗമാണ്.

മക്കൾ: ബെൻസി വോഗൽ (ഹൂസ്റ്റൺ), ഡോ.ബിജു ഉമ്മൻ (ഹൂസ്റ്റൺ), ബിജി ജേക്കബ് (ഡിട്രോയിറ്റ്) 

മരുമക്കൾ: ഡേവിഡ് വോഗൽ (ഹൂസ്റ്റൺ), പോൾ ജേക്കബ് (ഡിട്രോയിറ്റ്) 

കൊച്ചുമക്കൾ: ആൻഡ്രൂ  വോഗൽ, ക്രിസ്റ്റിൻ വോഗൽ, ഡാനിയേൽ ജേക്കബ്, ഗ്രേസ് ജേക്കബ്. 

പൊതുദർശനം: ഫെബ്രുവരി 23 നു വെള്ളിയാഴ്ച വൈകുന്നേരം 6:00 മുതൽ 9:00 വരെ

St. Thomas Indian Orthodox Cathedral
2411, 5th Street, Stafford, TX 77477

സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 24 നു ശനിയാഴ്ച രാവിലെ 9:00 മുതൽ 

St. Thomas Indian Orthodox Cathedral
2411, 5th Street, Stafford, TX 77477

ശുശ്രൂഷകൾക്കു ശേഷം സംസ്കാരം ഫോറെസ്റ് പാർക്ക് സെമിത്തേരിയിൽ (12800, Wesheimer Road, Houston, TX 77077) വച്ച് നടത്തപെടുന്നതാണ്. 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക,

പോൾ ജേക്കബ് - 248 786 9945