ചരമം

സാം . കെ. സഖറിയ

ജീമോൻ റാന്നി 2018-02-28 11:45:25am

ഹൂസ്റ്റൺ: കുമ്പനാട് അടങ്ങാപുറത്തു കാഞ്ഞിരവേലിൽ സാം .കെ.സഖറിയ (62 വയസ്സ്) ഹൂസ്റ്റണിൽ നിര്യാതനായി. പരേതൻ ഹൂസ്റ്റണിലെ പവൽ ഇൻഡസ്ട്രീസ്ൽ (Powell Industries) സൂപ്പർവൈസറായി  ദീർഘവര്ഷങ്ങളായി ജോലി ചെയ്തുവരികയായിരുന്നു. പരേതന്റെ ഭാര്യ എൽസി  സഖറിയ ( Ben Taub - ബെൻ ടാബ് ഹോസ്പ്പിറ്റൽ നഴ്‌സ്) നാരങ്ങാനം കരിമ്പിൽ കുടുംബാംഗമാണ്.

മക്കൾ: ഡോ. ബ്രയൻ  സഖറിയ  (Buffalo, New York  ,  ബ്രിനി  സഖറിയ  ( Attorney, San Antonio)

മരുമകൾ : ഡോ. ഷെർവി  സഖറിയ .

പൊതുദർശനം: മാർച്ച് 2 നു  വെള്ളിയാഴ്ച വൈകുന്നേരം 6:00 മുതൽ 9:00 വരെ

St. Thomas Indian Orthodox Cathedral
2411, 5th Street, Stafford, TX 77477

സംസ്കാര ശുശ്രൂഷകൾ മാർച്ച് 3 നു ശനിയാഴ്ച രാവിലെ 8:30 മുതൽ 

St. Thomas Indian Orthodox Cathedral
2411, 5th Street, Stafford, TX 77477

ശുശ്രൂഷകൾക്കു ശേഷം സംസ്കാരം ഫോറെസ്റ് പാർക്ക് സെമിത്തേരിയിൽ (12800, Westheimer Road, Houston, TX 77077) വച്ച് നടത്തപെടുന്നതാണ്. 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക: ഐ.പി. മാത്യു (അച്ചു) - 832 651 1591


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC