ചരമം

ജോണ്‍സന്‍ നൈനാന്‍

ശങ്കരന്‍കുട്ടി, ഹൂസ്റ്റണ്‍ 2018-03-06 04:18:37am

ഹൂസ്റ്റണ്‍: കോലത്ത് സാമുവല്‍ നൈനാന്റേയും ഗ്രേസി നൈനാന്റേയും പുത്രനായ ജോണ്‍സന്‍
്‌നൈനാന്‍ (39) മാര്‍ച്ച് നാലിന് വൈകുന്നേരം നാലു മണിക്ക് നിര്യാതനായി. പരേതന്‍ പാസ്റ്റര്‍ മാത്യം ഉമ്മന്റെ മരുമകനും ഗ്ലാഡിസ് മാത്യുവിന്റെ ഭര്‍ത്താവുമാണ്. സ്റ്റാഫോര്‍ഡ് ഇമ്മാനുവല്‍ പെന്തക്കോസ്ത് പള്ളിയിലെ അംഗമായിരുന്നു.

മാര്‍ച്ച് മാസം 9 തീയതി വെള്ളിയാഴ്ച വൈകൂന്നേരം 6 മണിക്ക് സ്റ്റാഫോര്‍ഡിലുള്ള എമ്മാനുവല്‍ പെന്തകോസ് പള്ളിയിലെ പ്രാര്‍ഥനക്കു ശേഷം ശനിയാഴ്ച രാവിലെ 9 മണിക്ക് സംസ്കാരം നടക്കും.