ചരമം

പി. എം. ജോൺ

2018-03-08 03:09:31am

ചെങ്ങന്നൂർ പനവേലിൽ പി. എം. ജോൺ (കൊച്ചുകുഞ്ഞ് -87). മാർച്ച് 6നു ന്യൂജേഴ്‌സി, യൂ.സ്.എ യിൽ നിര്യാതനായി. പരേതരായ തൊമ്മി മാമ്മന്റെയും ശോശാമ്മ യുടെയും മകനാണ്. ഭാര്യ: അച്ചാമ്മ ജോൺ. മക്കൾ: സൂസൻ തോമസ് , ഡോളി വല്ലിയത്ത് ; മരുമക്കൾ, റെജി തോമസ്, എബ്രഹാം വല്ലിയത്ത് (എല്ലാവരും യൂ.എസ്.എ). പി. എം. ഡാനിയേൽ (ബോംബെ) പരേതരായ പി. എം. തോമസ്, ഏലിയാമ്മ, മറിയാമ്മ, റേച്ചൽ. അന്നമ്മ എന്നിവർ സഹോദരങ്ങളാണ്. ശവസംകാരം പിന്നീട് മേരിലാൻഡ്, യൂ.എസ്.എ യിൽ.